‘സ്‌പ്രിംഗ്’ മൂന്നാറിൽ പുരോഗമിക്കുന്നു; പ്രണയവും പ്രതികാരവും നിറഞ്ഞ കഥ

By Siva Prasad, Special Correspondent (Film)
  • Follow author on
'Spring' Malayalam Movie progresses in Munnar
Ajwa Travels

നിർമാതാവും പ്രമുഖ ചലച്ചിത്ര പിന്നണിപ്രവർത്തകനുമായ എൻഎം ബാദുഷയുടെ നേതൃത്വത്തിലുള്ള ‘ബാദുഷ പ്രൊഡക്ഷൻസ്’ നിർമിക്കുന്ന ‘സ്‌പ്രിംഗ്’ മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്നു.

സുനിൽജി പ്രകാശൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രം ശ്രീലാൽ നാരായണൻ ആണ് സംവിധാനം നിർവഹിക്കുന്നത്. ചലച്ചിത്ര സംവിധാന രംഗത്ത് നവാഗതനായ ശ്രീലാൽ നാരായണൻ തന്നെയാണ് ‘സ്‌പ്രിംഗ്’ രചന നിർവഹിച്ചിരിക്കുന്നതും.

ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവർ പ്രധാന കാഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ യാമി സോന, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

മ്യൂസിക് – അലോഷ്യ പീറ്റർ, എഡിറ്റർ – ജോവിൻ ജോൺ, ആർട്ട് – ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ – ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ – സക്കീർ ഹുസൈൻ, മേക്കപ്പ് – അനീഷ് വൈപ്പിൻ, വസ്‌ത്രാലങ്കാരം – ദീപ്‌തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്‌റ്റ് – രമേശ് സിപി, സൗണ്ട് ഡിസൈൻ – ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ് – വിജീഷ് പിള്ള, അസോസിയേറ്റ് – അരുൺ ജിദു, പിആർഒ – പി ശിവപ്രസാദ് എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്ന മറ്റു പ്രധാനികൾ.

'Spring' Malayalam Movie progresses in Munnar
സംവിധായകനൊപ്പം

Most Read: സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ്; എറണാകുളത്ത് ഒരാൾക്ക് രോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE