പ്രളയക്കെടുതി രൂക്ഷമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ
ന്യൂഡെൽഹി: രാജ്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാകുകയാണ്. അസമിൽ പ്രളയക്കെടുതി അതീവ ഗുരുതരമാണ്. 4 പേരാണ് ഇന്നലെ മാത്രം അസമിൽ പ്രളയക്കെടുതിയെ തുടർന്ന് മരിച്ചത്. ഇതോടെ അസമിൽ ഇതുവരെ മരിച്ച ആളുകളുടെ...
വിദേശരാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദം ഇന്ത്യയിലും
ഹൈദരാബാദ്: ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദമായ 'ബി.എ.4' ഇന്ത്യയിലും കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഗവേഷണ ലാബുകളുടെ കൺസോർഷ്യമായ 'ഇൻസകോഗ്' ആണ് 'ബി.എ.4' ഇന്ത്യയിൽ സ്ഥിരീകരിച്ചത്.
ഹൈദരാബാദിലെ രോഗിയിൽ നിന്ന് കഴിഞ്ഞ...
രാജ്യത്തെ സംരക്ഷിക്കണം; പ്രധാനമന്ത്രിയോട് രാഹുൽ
ന്യൂഡെൽഹി: കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്ത് വന്നത്. ദേശീയ സുരക്ഷയിലും അഖണ്ഡതയിലും...
നവ്ജ്യോത് സിങ് സിദ്ദു കോടതിയില് കീഴടങ്ങി
ന്യൂഡെല്ഹി: വാഹനാപകട കേസില് ഒരു വര്ഷം തടവ് ശിക്ഷ ലഭിച്ച കോണ്ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു കീഴടങ്ങി. പഞ്ചാബിലെ പട്യാല കോടതിയിലാണ് കീഴടങ്ങിയത്.
കീഴടങ്ങാനായി നവ്ജ്യോത് സിങ് സിദ്ദു സുപ്രീം കോടതിയില് കൂടുതല്...
ജമ്മുവിൽ തുരങ്കം തകർന്നു; ഒരു മരണം
ശ്രീനഗർ: ജമ്മുവിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണു. റംബൻ ജില്ലയിൽ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നടന്ന അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 9 തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ...
ഗ്യാൻവാപി മസ്ജിദ്; നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് സുപ്രിം കോടതി. ഹരജിയിൽ വാരണാസി സിവിൽ കോടതി തീരുമാനം എടുക്കട്ടെ, അതുവരെ സുപ്രീം കോടതി ഇടക്കാല ഉത്തരവിടാം, അതുമല്ലെങ്കിൽ കേസ് വാരണാസി ജില്ലാ...
ഒഡീഷയിൽ ഗുഡ്സ് ട്രെയിനിടിച്ച് 3 ആനകൾ ചരിഞ്ഞു
കിയോഞ്ജർ: ഒഡീഷയിലെ കിയോഞ്ജറിൽ ഗുഡ്സ് ട്രെയിൻ ഇടിച്ച് രണ്ട് ആനക്കുട്ടികൾ ഉൾപ്പടെ 3 ആനകൾ ചരിഞ്ഞു. റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതിനിടെ ഇരുമ്പയിര് കയറ്റി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.
ചമ്പുവ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന...
യാത്രാമധ്യേ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; തിരിച്ചിറക്കി
ന്യൂഡെൽഹി: എയർ ഇന്ത്യ വിമാനം യാത്രാമധ്യേ എഞ്ചിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതായി റിപ്പോർട്. എയർ ഇന്ത്യയുടെ എയർബസ് എ320 നിയോ വിമാനമാണ് സാങ്കേതിക തകരാർ കാരണം മുംബൈയിൽ തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഒരു എഞ്ചിൻ...