Fri, Apr 26, 2024
32 C
Dubai

ലോഗോയിൽ നിറം മാറ്റം വരുത്തി ഡിഡി ന്യൂസ്; കാവിനിറത്തിൽ പുതിയ ഡിസൈൻ

ന്യൂഡെൽഹി: പുതിയ ലോഗോ പുറത്തിറക്കി ഡിഡി ന്യൂസ്. ദൂരദർശൻ ഇംഗ്ളീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിലാണ് നിറം മാറ്റം. കാവി നിറത്തിലാണ് പുതിയ ഡിസൈൻ. നേരത്ത ഇത് മഞ്ഞയും നീലയുമായിരുന്നു. എക്‌സിലൂടെയാണ് ഇതിന്റെ...

ഛത്തിസ്‌ഗഢിൽ 18 മാവോയിസ്‌റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു; കൊല്ലപ്പെട്ടവരിൽ ശങ്കർ റാവുവും

ന്യൂഡെൽഹി: മുതിർന്ന മാവോയിസ്‌റ്റ് നേതാവ് അടക്കം 18 പേരെ ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ വധിച്ചു. കങ്കര്‍ ജില്ലയില്‍ ഇന്ന് (ചൊവ്വാഴ്‌ച) നടന്ന ഏറ്റുമുട്ടലിലാണ് മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം 18 മാവോവാദികള്‍ കൊല്ലപ്പെട്ടത്. അന്വേഷണ ഏജന്‍സികള്‍...

ഇന്ത്യൻരൂപക്ക് സർവകാല മൂല്യശോഷണം; ഡോളറിന് 83.51 രൂപ!

ന്യൂഡെൽഹി: രൂപയുടെ മൂല്യശോഷണം അതിന്റെ സർവകാല റെക്കോർഡിലാണ് നിലവിലുള്ളത്. ഒരു ഡോളര്‍ ലഭിക്കാന്‍ 83.51 രൂപ നല്‍കേണ്ട ഈ അവസ്‌ഥ, പശ്‌ചിമേഷ്യയിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്‌ക്കൽ വൈകുമെന്ന സൂചനയും...

കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും, ആവശ്യമായ പരിരക്ഷ നൽകും; രാഹുൽ ഗാന്ധി

പുൽപ്പള്ളി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായക വാഗ്‌ദാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഇന്ത്യ' മുന്നണി അധികാരത്തിൽ വന്നാൽ രാജ്യത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുൽപ്പള്ളിയിൽ...

കെജ്‌രിവാളിന്റെ ഹരജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി; 29നകം മറുപടി നൽകണം

ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഇഡിയുടെ മറുപടിക്ക് ശേഷം...

കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ കാണാൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ അനുവദിക്കും; ഇറാൻ

ന്യൂഡെൽഹി: പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ അനുവദിക്കുമെന്ന് ഇറാൻ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇറാൻ വിദേശകര്യമന്ത്രിയെ വിളിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം...

ഏക സിവില്‍ കോഡും ഒരൊറ്റ തിരഞ്ഞെടുപ്പും നടപ്പാക്കും; പ്രകടന പത്രികയിൽ ബിജെപി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയും വനിതാ സംവരണവും നടപ്പാക്കുമെന്നും വാഗ്‌ദാനങ്ങൾ ഉണ്ട്....

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ പാലക്കാട്-വയനാട്-കോഴിക്കോട്-തൃശൂർ സ്വദേശികളും

കോഴിക്കോട്: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ നാലു മലയാളികളുണ്ടെന്ന് റിപ്പോർട്ട്. തൃശൂർ സ്വദേശിയായ ആൻ ടെസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി...
- Advertisement -