Sat, May 4, 2024
28.8 C
Dubai

രാത്രി പ്രാസംഗികര്‍ക്ക് കടിഞ്ഞാണ്‍; ശബ്ദമലിനീകരണ പിഴ ഒരുലക്ഷം രൂപ വരെ

ന്യൂഡൽഹി: ശബ്‍ദമലിനീകരണ നിയന്ത്രണചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്നും ഒരുലക്ഷം രൂപവരെ പിഴയീടാക്കാൻ ഹരിത ട്രിബ്യൂണൽ അനുമതി. ഡൽഹിയിലെ ശബ്ദമലിനീകരണവുമായ് ബന്ധപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്‌ സമർപ്പിച്ച നിർദ്ദേശത്തിനാണ് ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചത്. ജൂൺ...

അവസാന വർഷ പരീക്ഷകൾ നടത്താൻ കോളേജുകൾ തുറക്കാം; നിലപാടറിയിച്ചു കേന്ദ്രം

ന്യൂഡൽഹി: അവസാന വർഷ പരീക്ഷ നടത്താൻ കോളേജുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ. യു‌ജി‌സിക്ക് അവസാന വർഷ പരീക്ഷകൾ നടത്താൻ അനുമതി നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയെ അറിയിച്ചു. സെപ്റ്റംബർ 30...

ഇന്ത്യ ഹിന്ദുരാഷ്ട്രത്തിനറ്റത്ത്, ഇനി അധികം ദൂരമില്ല – റോമില ഥാപ്പർ

ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ വലിയ ദൂരങ്ങൾ പിന്നിട്ട് കഴിഞ്ഞുവെന്ന് വിഖ്യാത ഇന്ത്യൻ ചരിത്രകാരി റോമില ഥാപ്പർ. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 'കർവാൻ ' എന്ന പേരിൽ സംഘടിപിച്ച ഓൺലൈൻ പഠനക്യാമ്പിലാണ് അവർ...

100 ദിനങ്ങള്‍ പിന്നിട്ട് ഇന്ത്യ – ചൈന തര്‍ക്കം; സേനയെ കൂടുതല്‍ ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി മേഖലയിലെ തർക്കം ആരംഭിച്ചിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. 2020 മേയ് അഞ്ചിനാണ് ലഡാക്ക് മേഖലയിൽ അതിർത്തി തർക്കം ആരംഭിച്ചത്. തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇരു...

ബെംഗളൂരു കലാപം: എസ്ഡിപിഐയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നു

ബെംഗളൂരു: രണ്ട് ദിവസങ്ങൾക്ക്‌ മുൻപ് നഗരത്തിലെ തെരുവുകളിൽ അരങ്ങേറിയ അക്രമപരമ്പരകളിൽ എസ്ഡിപിഐയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നതായി ആഭ്യന്തരവകുപ്പ്. ഇതുവരെയുള്ള അന്വേഷണങ്ങളിൽ നിന്നും സംഭവത്തിലെ സംഘടനയുടെ ഇടപെടലുകളെക്കുറിച്ച് കൃത്യമായ തെളിവുകൾ ലഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി ബസവരാജ്...

വിദ്വേഷ പ്രചാരണം വിലപ്പോയില്ല; നമ്പർ വൺ ആയി ജാമിഅ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലയായി ഡൽഹിയിലെ ജാമിഅ മില്ലിയ്യ സെൻട്രൽ യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പട്ടികയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ സംഘ്പരിവാറും ഡൽഹി പോലീസും...

സ്വകാര്യതീവണ്ടികൾ സമയം പാലിക്കണം, നിബന്ധനകൾ കടുപ്പിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്വകാര്യതീവണ്ടി സർവീസുകൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് ഇന്ത്യൻ റെയിൽവേ. വരുന്ന വർഷങ്ങളിൽ കൂടുതൽ സ്വകാര്യ സർവീസുകൾ ആരംഭിക്കാനിരിക്കെ അതിന്റെ പ്രവർത്തനങ്ങളിൽ കൃത്യമായ മേധാവിത്തമുറപ്പിക്കാനാണ് റെയിൽവേ മന്ത്രി പിയുഷ്...

ബെംഗളൂരു കലാപം: പോലീസിനെ പഴിചാരി ലഹളയെ മഹത്വവൽക്കരിക്കാൻ ശ്രമം

ബെംഗളൂരു: ചൊവ്വാഴ്ച ബെംഗളൂരു നഗരത്തെ നടുക്കിയ അക്രമപരമ്പരകളെ ചൊല്ലി പുതിയ വിവാദങ്ങൾ തലപോക്കുന്നു. സമൂഹമാദ്ധ്യമത്തിലൂടെ മതവിദ്വേഷം പടർത്തുന്ന സന്ദേശം പങ്കുവെച്ച എംഎൽഎയുടെ ബന്ധുവിനെതിരെ പോലീസ് നടപടി സ്വീകരിക്കാൻ മടി കാണിച്ചതാണ് സംഘർഷത്തിന്റെ വ്യാപ്തി...
- Advertisement -