Sat, May 11, 2024
31.8 C
Dubai

ഇനി താമസവും അങ്ങ് ചന്ദ്രനിൽ; മൂത്രം ഉപയോഗിച്ചുള്ള പുതിയ പരീക്ഷണ വഴിയിൽ ഇന്ത്യൻ ബഹിരാകാശ...

ന്യൂഡൽഹി: ചന്ദ്രനിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര സംഘം. മൂത്രം ഉപയോഗിച്ച് ചന്ദ്രനിൽ കട്ടകൾ നിർമിക്കുകയാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പുതിയ ലക്ഷ്യം. ഈ കട്ടകൾ ചന്ദ്രനിൽ വാസയോഗ്യമായ നിർമിതികൾക്ക് ഉപയോഗിക്കാമെന്നാണ് ഗവേഷകർ...

കോവിഡിനെ ചെറുത്ത് തോൽപ്പിക്കും; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ വൈറസ് ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു. കോറോണക്കെതിരായ പോരാട്ടത്തിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇച്ഛാശക്തിയിൽ...

രാജ്യത്തെ കോവിഡ് കേസുകൾ 25 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 64,533 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,533 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2, 525, 222 ആയി. ആകെ...

പരിസ്ഥിതി കരട് വിജ്ഞാപനം; രാജ്യദ്രോഹപരവും ജനാധിപത്യ വിരുദ്ധവും – മേധാ പട്കർ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ പുറത്തിറക്കിയിരിക്കുന്ന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. കേന്ദ്ര സർക്കാരിന്റേത് രാജ്യദ്രോഹപരമായ തീരുമാനമാണെന്ന് മേധാ പട്കർ ആരോപിച്ചു....

ചെങ്കോട്ടയിൽ പതാക ഉയർന്നു; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ. ചെങ്കോട്ടയിൽ ത്രിവർണപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കരുതലോടെയാണ്...

സ്വാതന്ത്ര്യദിനത്തിൽ ജാർഖണ്ഡിന് പുതിയ മുദ്ര; പുറത്തു വിട്ട് ​ഗവർണർ

റാഞ്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 74 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ജാർഖണ്ഡിന് പുതിയ മുദ്ര അവതരിപ്പിച്ച് ഗവർണർ ദ്രൗപതി മാർമു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഇന്ന് രാവിലെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സാന്നിധ്യത്തിലാണ് മുദ്ര ഔദ്യോഗികമായി...

ഈ സ്വാതന്ത്ര്യദിനാഘോഷം സൈനികർക്ക്; ‘ഇമോജി’ ആദരവുമായി വീണ്ടും ട്വിറ്റർ

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ സൈനികർക്ക് സമർപ്പിച്ചിരിക്കുകയാണ് ട്വിറ്റർ. ഇതിനായി കഴിഞ്ഞ വർഷങ്ങളിലെന്നപോലെ 'ഇമോജി'യുമായാണ് ട്വിറ്റർ എത്തിയിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് പ്രത്യേകം രൂപകൽപന ചെയ്ത ഇമോജി ട്വിറ്റർ അവതരിപ്പിക്കുന്നത്. ന്യൂഡൽഹിയിലെ ഇന്ത്യാ...

പറന്നുകൊണ്ടിരിക്കെ പണി തെറിച്ചു ; എയർഇന്ത്യ 48 പൈലറ്റുകളെ പിരിച്ചുവിട്ടു

ന്യൂഡൽഹി: മുൻകൂട്ടിഅറിയിക്കാതെ 48 പൈലറ്റുമാരെ എയർഇന്ത്യ പിരിച്ചുവിട്ടയതായി റിപ്പോർട്ടുകൾ. ഇന്നലെ അർദ്ധരാത്രിയോടെയാണ്അസാധാരണ നടപടിയുണ്ടായതെന്നും ഈ സമയം പുറത്താക്കപ്പെട്ടവരിൽ ചിലർ പല സർവീസുകളിലായി ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ...
- Advertisement -