Fri, Apr 26, 2024
28.3 C
Dubai

യുഎഇ; മദ്യപാനം, ലൈംഗികത എന്നിവയിലുൾപ്പടെ സമഗ്ര നിയമ ഭേദഗതി

അബുദാബി: മദ്യപാനം, ലൈംഗികത, പൊതു സ്‌ഥലങ്ങളിലെ ചുംബനം, ആത്‍മഹത്യ, വിൽപത്രം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സമഗ്ര നിയമ ഭേദഗതികളാണ് യുഎഇ നടത്തിയിരുക്കുന്നത്. ചില നിയമങ്ങൾ നീക്കം ചെയ്‌തും പുതിയതായി ചിലത് ഉൾപ്പെടുത്തിയുമാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്. ചെറിയ...

മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി; രണ്ട് കുട്ടികളെ തലക്കടിച്ച് കൊന്ന് മാതാപിതാക്കൾ

ചിറ്റൂർ: ആഭിചാര ക്രിയയുടെ ഭാഗമായി പെൺമക്കളെ തലക്കടിച്ച് കൊന്ന് മാതാപിതാക്കൾ. ആന്ധ്രാപ്രദേശിലെ മദനപല്ലേക്ക് സമീപമുള്ള ശിവ്നഗറിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഞായാറാഴ്‌ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. ചിറ്റൂർ സ്വദേശികളായ പദ്‌മജയും ഭർത്താവ് പുരുഷോത്തമനും...

ജ്‌ഞാനപീഠ പുരസ്‌കാരം കവി നീൽമണി ഫൂക്കനും ദാമോദർ മൊസ്സോയ്‌ക്കും

ന്യൂഡെൽഹി: അസം കവിയും അക്കാദമിക്കുമായ നീൽമണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്‌ക്കും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്‌ക്കും ജ്‌ഞാനപീഠ പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ ജ്‌ഞാനപീഠ പുരസ്‌കാരമാണ് നീല്‍മണി ഫൂക്കന് പ്രഖ്യാപിച്ചിരിക്കുന്നത്. അസം...

ഇന്ന് ദേശീയ ബാലികാ ദിനം; പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പത്ത് പദ്ധതികള്‍

‌പെണ്‍കുട്ടികള്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടാനും അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഓര്‍മപ്പെടുത്തി ഇന്ന് ദേശീയ ബാലികാ ദിനം. പെണ്‍ഭ്രൂണഹത്യകളും ബാലാപീഡനങ്ങളും ഒട്ടും കുറവില്ലാത്ത ഒരു രാജ്യത്ത് ബാലിക സംരക്ഷണം നമ്മുടെ കര്‍ത്തവ്യവും ചുമതലയും...

അബ്‌ദുൽ റഹീമിന്റെ മോചനം; വെറും ഒരാഴ്‌ച, ഇനി സ്വരൂപിക്കേണ്ടത് 29 കോടി രൂപ 

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി ഇനി സ്വരൂപിക്കേണ്ടത് 29 കോടിയോളം രൂപ. ഇതിന് വെറും ഒരാഴ്‌ചത്തെ സാവകാശം മാത്രമാണുള്ളത്. 15...

ചർച്ച വഴിമുട്ടി; വാട്‌സാപ്പ് വഴങ്ങുന്നില്ല: കേന്ദ്രം പ്രതിസന്ധിയിൽ

ന്യൂഡെൽഹി: സ്വകാര്യതാ നയത്തിന് മുകളിലുള്ള കടന്നുകയറ്റത്തിനും പ്രതിഷേധിക്കാനുള്ള പൗരാവകാശങ്ങൾക്ക് മൂക്ക് കയറിടാനും കേന്ദ്രം നടപ്പിലാക്കുന്ന പുതിയ ഐടി നിയമത്തിന് മുന്നിൽ മുട്ടുകുത്താൻ വാട്‌സാപ്പ് വഴങ്ങുന്നില്ല. ഇന്നലെ രാത്രിയിൽ വാട്‌സാപ്പ് പ്രതിനിധികളും നിയമവിദഗ്‌ധരുമായി നടന്ന ദീർഘ...

റാബിയ സെയ്‌ഫി കൊലപാതകം; പ്രതിയെ ‘സൃഷ്‌ടിച്ചതെന്ന്’ കുടുംബം

ന്യൂഡെല്‍ഹി: ഡെൽഹി ലജ്‌പത്‌ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥ റാബിയ സെയ്‌ഫിയെ ബലാല്‍സംഗം ചെയ്‌താണ്‌ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നും ഇതിന് പിന്നിൽ ലജ്‌പത്‌ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് പങ്കുണ്ടെന്നും...

ദേശീയ പോഷകാഹാര വാരം: ചില ചിന്തകള്‍

സെപ്തംബര്‍ 1 മുതല്‍ 7 വരെ രാജ്യത്ത് ദേശീയ പോഷകാഹാര വാരമായി ആചരിക്കുകയാണ്. സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവും അമിതപോഷണവും ഈ വാരത്തില്‍ ചര്‍ച്ചയാക്കണമെന്നാണ്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സന്തുലിതമല്ലാത്ത ആഹാരരീതി ഇന്ത്യക്കാരെ ചെറുതായൊന്നുമല്ല വലക്കുന്നത്....
- Advertisement -