പോലീസുമായി ഏറ്റുമുട്ടൽ; മഹാരാഷ്‌ട്രയിൽ 13 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : മഹാരാഷ്‌ട്രയിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 13 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. സംസ്‌ഥാനത്തെ ഗഡ്ചറോളി ജില്ലയിൽ എട്ടപ്പള്ളിയിലെ പോണ്ടി-കോട്ട്മി വനത്തിലാണ് വെള്ളിയാഴ്‌ച പുലർച്ചെ ഏറ്റുമുട്ടൽ ഉണ്ടായത്. മഹാരാഷ്‌ട്ര പോലീസിന്റെ സി-60 യൂണിറ്റുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് 13 പേർ കൊല്ലപ്പെട്ടത്.

നിലവിൽ പ്രദേശത്ത് സംഘർഷാവസ്‌ഥ തുടരുകയാണ്. എട്ടപ്പള്ളി വനമേഖലയിലുള്ള നക്‌സൽ ക്യാംപ് നിരീക്ഷിച്ച് വരികയാണെന്നും, അതിന്റെ ഉൻമൂലനമാണ് ലക്ഷ്യമെന്നും പോലീസ് വ്യക്‌തമാക്കി.

Read also : രാജ്യത്ത് പുതുതായി 2.59 ലക്ഷം കോവിഡ് രോഗികൾ; 4,209 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE