Tag: Actor Srikanth
ലഹരിക്കേസ്; നടൻ കൃഷ്‌ണയും അറസ്‌റ്റിൽ, ലഹരിപ്പാർട്ടികളിലും ഗ്രൂപ്പുകളിലും സജീവം
ചെന്നൈ: ലഹരിയിടപാട് കേസിൽ ശ്രീകാന്തിന് പിന്നാലെ നടൻ കൃഷ്‌ണയും അറസ്‌റ്റിൽ. കൃഷ്‌ണ ലഹരി പാർട്ടികളിൽ സ്‌ഥിരമായി പങ്കെടുക്കാറുണ്ടെന്ന് ശ്രീകാന്ത് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്ന കൃഷ്‌ണയെ ബുധനാഴ്‌ചയാണ് തൗസൻഡ്...
ലഹരിക്കേസ്; ശ്രീകാന്തിന് 5 ലക്ഷം രൂപയുടെ ഇടപാട്, നടൻ കൃഷ്‌ണയെയും ചോദ്യം ചെയ്യും
ചെന്നൈ: മയക്കുമരുന്ന് കേസിൽ അറസ്‌റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ ഏഴുവരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ശ്രീകാന്തിന് പുഴൽ ജയിലിൽ ഒന്നാം ക്ളാസ് താമസ സൗകര്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി...
മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്‌റ്റിൽ
ചെന്നൈ: മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്‌റ്റിൽ. നടനെ ഇന്ന് രാവിലെ ചെന്നൈ പോലീസിന്റെ ആന്റി- നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം (എഎൻഐയു) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം...