Tag: Actress Assaulted Case
നടിയെ ആക്രമിച്ച കേസ്; ശുപാർശകൾ അംഗീകരിച്ച് സർക്കാർ, ഉടൻ അപ്പീൽ നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പടെ കുറ്റവിമുക്‌തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ ഉടൻ അപ്പീൽ നൽകും. അപ്പീൽ നൽകാനുള്ള ഡിജിപിയുടെയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശകൾ സർക്കാർ അംഗീകരിച്ചു.
കേസിൽ നിർണായകമായ ഡിജിറ്റൽ...
പരാതിപ്പെട്ടത് തെറ്റ്, ആത്‍മഹത്യ ചെയ്യണമായിരുന്നു, നിങ്ങൾക്ക് ഈ അവസ്‌ഥ വരാതിരിക്കട്ടെ; അതിജീവിത
വീണ്ടും വൈകാരിക പോസ്‌റ്റുമായി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. കേസിൽ 20 വർഷം കഠിനതടവിന് വിധിക്കപ്പെട്ട മാർട്ടിൻ ആന്റണി പുറത്തുവിട്ട വിവാദ വീഡിയോയ്‌ക്ക് മറുപടി നൽകിക്കൊണ്ടാണ് അതിജീവിതയുടെ പ്രതികരണം.
മാർട്ടിൻ നടിയുടെ പേര് വെളിപ്പെടുത്തി...
നടിയെ ആക്രമിച്ച കേസ്; ഒരാഴ്‌ചയ്‌ക്കകം അപ്പീൽ നൽകാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പടെ കുറ്റവിമുക്‌തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഒരാഴ്‌ചയ്‌ക്കകം അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശം പ്രോസിക്യൂഷന് കൈമാറി. കേസിൽ അപ്പീൽ നൽകുമെന്ന് മന്ത്രിമാർ...
നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ്, 50,000 രൂപ പിഴയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസ് ആണ്...
‘അതിജീവിതയ്‌ക്ക് സർക്കാർ പിന്തുണ; ഗൂഢാലോചന നടന്നെന്നത് ദിലീപിന്റെ തോന്നൽ’
കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുമായി ബന്ധപ്പെട്ട് നിയമപരമായി പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്‌ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്....
‘ദിലീപിന് നീതി കിട്ടി, സർക്കാർ അപ്പീൽ പോവുന്നത് വേറെ ജോലി ഇല്ലാത്തതുകൊണ്ട്’
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്‌തരാക്കിയതിൽ സർക്കാർ അപ്പീൽ പോവുന്നത് വേറെ ജോലിയില്ലാത്തത് കൊണ്ടാണെന്നും അടൂർ പ്രകാശ് പരിഹസിച്ചു.
എന്ത്...
അപ്പീൽ പോകും; അതിജീവിതയ്‌ക്ക് നീതി ഉറപ്പാക്കുമെന്ന് നിയമമന്ത്രി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണാ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദ്ദേശിച്ചതെന്നും നിയമമന്ത്രി പി. രാജീവ് വ്യക്‌തമാക്കി.
സർക്കാർ...
നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ആറുപേർ കുറ്റക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. കേസിലെ ഒന്നാം പ്രതി എൻ.എസ് സുനിൽ (പൾസർ സുനി) അടക്കം ആറുപേരാണ് കുറ്റക്കാർ. അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...






































