Tag: actress Shanthi Krishna
‘വിശ്വസിക്കാനാവുന്നില്ല അപ്പാ’; പിതാവിന്റെ വിയോഗത്തിൽ ശാന്തി കൃഷ്‌ണ
തിരുവനന്തപുരം: പിതാവിന്റെ വിയോഗത്തിൽ നോവുണർത്തുന്ന കുറിപ്പുമായി നടി ശാന്തി കൃഷ്‌ണ. ഇന്ന് രാവിലെ ബംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു ശാന്തി കൃഷ്‌ണയുടെ പിതാവ് ആർ കൃഷ്‌ണൻ അന്തരിച്ചത്. 92 വയസ്സായിരുന്നു. ദീർഘനാളായി വൃക്ക സംബന്ധമായ...






























