Tag: ADJP MR Ajith Kumar
അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ നീക്കം; മുൻ ഡിജിപിയുടെ രണ്ട് റിപ്പോർട്ടുകൾ മടക്കി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ നീക്കം. തൃശൂർ പൂരം കലക്കൽ, എഡിജിപി പി. വിജയൻ നൽകിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ദർവേഷ് സാഹിബ് അജിത്...
എംആർ അജിത് കുമാറിന് തിരിച്ചടി; ക്ളീൻ ചിറ്റ് നൽകിയ റിപ്പോർട് കോടതി തള്ളി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകി വിജിലൻസ് സമർപ്പിച്ച റിപ്പോർട് പ്രത്യേക വിജിലൻസ് കോടതി തള്ളി. സർക്കാർ നേരത്തെ...
എഡിജിപി എംആർ അജിത് കുമാർ കുറ്റവിമുക്‌തൻ; വിജിലൻസ് റിപ്പോർട് കോടതിയിൽ സമർപ്പിച്ചു
തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട് കോടതിയിൽ സമർപ്പിച്ചു. അന്വേഷണ റിപ്പോർട് ഇന്ന് ഹാജരാക്കണമെന്ന് പ്രത്യേക വിജിലൻസ് കോടതി കഴിഞ്ഞദിവസം...
എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ്; വിജിലൻസ് റിപ്പോർട് മുഖ്യമന്ത്രി അംഗീകരിച്ചു
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്‌തനാക്കിയുള്ള വിജിലൻസ് റിപ്പോർട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി ഒപ്പിടുകയായിരുന്നു. ഇതോടെ, മുൻ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുമായി...
തൃശൂർ പൂരം കലക്കൽ; മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം
തൃശൂർ: പൂരം കലക്കൽ അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം. എഡിജിപി എംആർ അജിത് കുമാറിന്റെ വീഴ്‌ചയെ കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. തൃശൂർ പൂരം...
‘കൂടുതൽ വ്യക്‌തത വേണം’; അജിത് കുമാറിന്റെ ക്ളീൻ ചിറ്റ് റിപ്പോർട് തിരിച്ചയച്ച് വിജിലൻസ് ഡയറക്‌ടർ
തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകുന്ന വിജിലൻസ് റിപ്പോർട് മടക്കിയയച്ച് ഡയറക്‌ടർ. തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ യൂണിറ്റ് എസ്‌പിയാണ് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിച്ചത്. കൂടുതൽ...
എംആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ളീൻ ചിറ്റ്; റിപ്പോർട് സമർപ്പിച്ചു
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകുന്ന റിപ്പോർട് സമർപ്പിച്ച് വിജിലൻസ്. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. റിപ്പോർട് അതേപടി സർക്കാരിന് കൈമാറുമോ, കൂടുതൽ അന്വേഷണം ആവശ്യപ്പെടുമോ...
ആരോപണങ്ങളിൽ കഴമ്പില്ല; എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ്?
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിർമാണം, കുരുവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി...