Thu, Jan 22, 2026
19 C
Dubai
Home Tags Ahmedabad Plane Crash

Tag: Ahmedabad Plane Crash

അഹമ്മദാബാദ് വിമാനാപകടം; മൂന്ന് ഉദ്യോഗസ്‌ഥരെ നീക്കം ചെയ്യാൻ നിർദ്ദേശം

മുംബൈ: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്‌ചാത്തലത്തിൽ മൂന്ന് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കാൻ എയർ ഇന്ത്യയോട് നിർദ്ദേശിച്ച് സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ (ഡിജിസിഎ). ഡിവിഷണൽ വൈസ് പ്രസിഡണ്ട് ഉൾപ്പടെ മൂന്ന് മുതിർന്ന ഉദ്യോഗസ്‌ഥരെ ഉടൻ...

‘സുരക്ഷ ഉറപ്പാക്കുക’; രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ

ന്യൂഡെൽഹി: രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ. ജൂൺ 20 മുതൽ ജൂലൈ പകുതി വരെയാണ് സർവീസുകൾ കുറച്ചത്. പ്രവർത്തനങ്ങളിൽ സ്‌ഥിരത കൈവരിക്കുക, തടസങ്ങൾ പരമാവധി കുറയ്‌ക്കുക, കാര്യക്ഷമത ഉറപ്പാക്കുക എന്നിവ...

അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷിക്കാൻ ബോയിങ് വിദഗ്‌ധർ ഇന്ത്യയിലെത്തി

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനദുരന്തം അന്വേഷിക്കാൻ ബോയിങ് വിദഗ്‌ധർ ഇന്ത്യയിലെത്തി. സംഘം ഉടൻ അപകടസ്‌ഥലം സന്ദർശിക്കും. വിമാനാപകടത്തെ കുറിച്ച് എയർക്രാഫ്റ്റ്‌ ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം യുഎസ് നിർമിതമായതിനാൽ...

അഹമ്മദാബാദ് വിമാനാപകടം; നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ

അഹമ്മദാബാദ്: വിമാനാപകടത്തിൽ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപവീതം നൽകും. നേരത്തെ ടാറ്റ സൺസ് പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സഹായത്തിന് പുറമെയാണിത്. വിമാനദുരന്തത്തിൽ 274 പേരുടെ മരണമാണ്...

ബോയിങ് വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കണം; എയർ ഇന്ത്യക്ക് നിർദ്ദേശം

ന്യൂഡെൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ബോയിങ് 787-8, 9 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഇന്ധനം, എൻജിൻ,...

രഞ്‌ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമർശം; ഡെപ്യൂട്ടി തഹസിൽദാർ അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്‌ജിതയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രൻ അറസ്‌റ്റിൽ. ഭാരതീയ ന്യായ സംഹിതയിലെ വിവിധ...

വിമാനത്തിന്റെ എഫ്‌ഡിആർ കണ്ടെത്തി; നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷ

അഹമ്മദാബാദ്: അപകടത്തിൽപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്‌ഡിആർ) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് എഫ്‌ഡിആർ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടർ അന്വേഷണങ്ങളിൽ നിർണായകമാണ് എഫ്‌ഡിആറിന്റെ കണ്ടെത്തൽ. വിമാനത്തിന്റെ...

രഞ്‌ജിതയ്‌ക്കെതിരെ അധിക്ഷേപ കമന്റ്; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്‌പെൻഷൻ

കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്‌ജിതയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രന് സസ്‌പെൻഷൻ. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ്...
- Advertisement -