Tag: AIMS Controversy in BJP
എയിംസ്; കേരളത്തിന്റെ ആവശ്യം നിസാരമായി കാണാനാകില്ല- ഹൈക്കോടതി
കൊച്ചി: എയിംസിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. എയിംസ് വേണെമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. കിനാലൂരിൽ എയിംസ് സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനത്തിന് കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നെങ്കിലും മറുപടി സമർപ്പിക്കാൻ വീണ്ടും...
‘എയിംസ് തമിഴ്‌നാട്ടിൽ കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ രാജിവയ്‌ക്കാം’
തൊടുപുഴ: എയിംസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. അങ്ങനെ പറഞ്ഞെന്ന് തെളിയിച്ചാൽ രാജിവയ്‌ക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കി ജില്ലയിലെ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയിംസ് ആലപ്പുഴയിൽ വേണമെന്നാണ്...
എയിംസ്; ബിജെപിയിൽ തർക്കം, സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി
തൃശൂർ: എയിംസുമായി ബന്ധപ്പെട്ട് സംസ്‌ഥാന ബിജെപിയിൽ തർക്കം. എയിംസ് ആലപ്പുഴയിൽ സ്‌ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്‌ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞദിവസം ഡെൽഹിയിലെത്തിയ സംസ്‌ഥാന ജന. സെക്രട്ടറി...































