Tag: Allu Arjun
പുഷ്‌പ 2 പ്രദർശനം; ‘മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ടുകോടി രൂപ നൽകും’
ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ടുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്....
നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; എട്ട് പേർ അറസ്‌റ്റിൽ
ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള നടന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആളുകൾ വീടിന് നേരെ കല്ലെറിയുകയായിരുന്നു. പൂച്ചെട്ടികൾ തകർത്തു. ഓസ്‌മാനിയ സർവകലാശാലയിലെ വിദ്യാർഥികൾ ആണെന്ന്...
പുഷ്‌പ 2 റിലീസ്; തിരക്കിൽപെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചു
ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചു. തിരക്കിൽ മരിച്ച യുവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്‌തിഷ്‌ക മരണമാണ് സ്‌ഥിരീകരിച്ചത്....
പകർപ്പ് ലഭിച്ചില്ല, രാത്രി മുഴുവൻ ജയിലിൽ; ഒടുവിൽ അല്ലു അർജുൻ പുറത്തേക്ക്
ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച കേസിൽ അറസ്‌റ്റിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന്...
അല്ലു അർജുന് ആശ്വാസം; തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു
ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ആശ്വാസം. കേസിൽ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു....
നടൻ അല്ലു അർജുൻ അറസ്‌റ്റിൽ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്‌റ്റിൽ. തിയേറ്ററിൽ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയത് കാരണമാണ് വലിയ തിരക്കുണ്ടായതെന്നാണ്...
തിക്കിലും തിരക്കിലുംപെട്ട് സ്‌ത്രീ മരിച്ച സംഭവം; എഫ്‌ഐആർ റദ്ദാക്കണമെന്ന് അല്ലു അർജുൻ
ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ...
രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലംവാങ്ങി അല്ലു അർജുൻ
തെലുങ്ക് സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്‌ഥാനത്തായിരുന്ന താരമാണ് 300 കോടി രൂപ പുഷ്‌പ 2വിന് പ്രതിഫലം വാങ്ങി രാജ്യത്തെ ഒന്നാം സ്‌ഥാനത്ത് എത്തുക. ഇന്ത്യന്‍ സിനിമകളിലെ ഏറ്റവും ഉയര്‍ന്ന താര പ്രതിഫലമാണ്...