Tue, Oct 21, 2025
30 C
Dubai
Home Tags Allu Arjun  Arrested

Tag: Allu Arjun  Arrested

പുഷ്‌പ 2 പ്രദർശനം; ‘മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ടുകോടി രൂപ നൽകും’

ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ടുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്....

നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; എട്ട് പേർ അറസ്‌റ്റിൽ

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള നടന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആളുകൾ വീടിന് നേരെ കല്ലെറിയുകയായിരുന്നു. പൂച്ചെട്ടികൾ തകർത്തു. ഓസ്‌മാനിയ സർവകലാശാലയിലെ വിദ്യാർഥികൾ ആണെന്ന്...

പുഷ്‌പ 2 റിലീസ്; തിരക്കിൽപെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചു. തിരക്കിൽ മരിച്ച യുവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്‌തിഷ്‌ക മരണമാണ് സ്‌ഥിരീകരിച്ചത്‌....

പകർപ്പ് ലഭിച്ചില്ല, രാത്രി മുഴുവൻ ജയിലിൽ; ഒടുവിൽ അല്ലു അർജുൻ പുറത്തേക്ക്

ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച കേസിൽ അറസ്‌റ്റിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന്...

അല്ലു അർജുന് ആശ്വാസം; തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ആശ്വാസം. കേസിൽ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു....

നടൻ അല്ലു അർജുൻ അറസ്‌റ്റിൽ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്‌റ്റിൽ. തിയേറ്ററിൽ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയത് കാരണമാണ് വലിയ തിരക്കുണ്ടായതെന്നാണ്...
- Advertisement -