Tag: Amoeba
കുടിവെള്ളത്തില്‍ അമീബയുടെ സാന്നിധ്യം; ടെക്‌സസില്‍ ജനങ്ങള്‍ പരിഭ്രാന്തിയില്‍
ന്യൂയോര്‍ക്ക്: കോവിഡ്-19 മഹാമാരിക്കിടെ ന്യൂയോര്‍ക്കില്‍ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന സൂക്ഷ്‌മജീവിയായ അമീബയുടെ സാന്നിധ്യം കുടിവെള്ളത്തില്‍ കണ്ടെത്തിയതായാണ് വാര്‍ത്തകള്‍. ഇതേതുടര്‍ന്ന് പരിഭ്രാന്തിയില്‍ ആയിരിക്കുകയാണ് ടെക്‌സസിലെ ജനങ്ങള്‍. പല...































