Tue, Oct 21, 2025
31 C
Dubai
Home Tags Antony Raju

Tag: Antony Raju

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്‌ഥാപിച്ചു. സാങ്കേതിക കാരണം പറഞ്ഞ് ആന്റണി...

കൂറുമാറ്റത്തിന് കോഴ; തോമസ് കെ തോമസ് എംഎൽഎക്ക് എൻസിപിയുടെ ക്ളീൻ ചിറ്റ്

തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തിൽ തോമസ് കെ തോമസ് എംഎൽഎക്ക് ക്ളീൻ ചിറ്റ്. എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മീഷനാണ് തോമസ് കെ...

അഞ്ചുപൈസ തന്ന് പച്ചില കാട്ടി വിരട്ടാമെന്ന് കരുതണ്ട, കളങ്കം വീഴ്‌ത്തിയ വാർത്ത; കോവൂർ കുഞ്ഞുമോൻ

തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന്റണി...

കൂറുമാറാൻ എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം; ആരോപണം തള്ളി തോമസ് കെ തോമസ്

തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് എൻസിപി ശരത് പവാർ പക്ഷം എംഎൽഎ തോമസ് കെ തോമസ്. ആരോപണങ്ങൾക്ക് പിന്നിൽ കുട്ടനാട്...

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്‌ഥാനം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ സംസ്‌ഥാന സർക്കാർ. ആന്റണി രാജു സമർപ്പിച്ച അപ്പീൽ തള്ളണമെന്ന് സംസ്‌ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടു. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിത്....

തൊണ്ടിമുതൽ കേസ്; സർക്കാർ പ്രതിയുമായി കൈ കോർക്കുകയാണോ? സുപ്രീം കോടതി

ന്യൂഡെൽഹി: മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ കേരള സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്‌ഥാന സർക്കാർ വൈകുന്നതിനെതിരെയാണ് വിമർശനം. സംസ്‌ഥാന സർക്കാർ പ്രതിയുമായി...

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകില്ല, ലഭിക്കുക ഗതാഗതം; മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിയായി സ്‌ഥാനമേൽക്കുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഗണേഷ് കുമാറിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി...

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്‌ജമാക്കിയ പ്രത്യേക പന്തലിൽ വൈകിട്ട് നാലിനാണ് ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം...
- Advertisement -