Tag: Argentina Football Team
‘മെസ്സി വരും ട്ടാ’.. അർജന്റീന ടീം കേരളത്തിലെത്തും; സ്‌ഥിരീകരിച്ച് കായികമന്ത്രി
തിരുവനന്തപുരം: ആരാധകർക്ക് സന്തോഷവാർത്ത. ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിലെത്തും. ഇക്കാര്യം അർജന്റീന ഫുട്‍ബോൾ അസോസിയേഷനും കായികമന്ത്രി വി. അബ്‌ദുറഹ്‌മാനും സ്‌ഥിരീകരിച്ചു. നവംബർ 10നും 18നുമിടയിലായിരിക്കും മൽസരം. അതേസമയം, എതിരാളികളെ തീരുമാനിച്ചിട്ടില്ല.
''മെസ്സി...
അർജന്റീന ടീമിന്റെ കേരള സന്ദർശന വിവാദം; സർക്കാരിനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം. 'മെസ്സി ഈസ് മിസിങ്' എന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പരിഹസിച്ചു. മെസ്സിയുടെയും...
‘കരാർ ലംഘിച്ചത് കേരള സർക്കാർ’; പ്രതികരണവുമായി അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ
തിരുവനന്തപുരം: ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ (എഎഫ്എ). ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന്...
ലോകകപ്പ് യോഗ്യതാ മൽസരം; ബ്രസീലിനെ 4-1ന് വീഴ്‌ത്തി അർജന്റീന
ബ്യൂനസ് ഐറിസ്: ലോകകപ്പ് യോഗ്യത മൽസരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാ നേട്ടം രാജകീയമാക്കിയത്. സൂപ്പർ താരം ലയണൽ മെസ്സി...
മെസ്സി എത്തും, അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിൽ കളിക്കും; സ്‌ഥിരീകരിച്ച് കായികമന്ത്രി
തിരുവനന്തപുരം: അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിൽ കളിക്കുമെന്ന് സ്‌ഥിരീകരിച്ച് കായികമന്ത്രി വി അബ്‍ദുറഹിമാൻ. അടുത്ത വർഷമാണ് മൽസരം നടക്കുക. ഔദ്യോഗിക പ്രഖ്യാപനം അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ നടത്തും. ഒന്നരമാസത്തിനകം എഎഫ്എ അധികൃതർ എത്തുമെന്നും...