Sun, Feb 22, 2026
20 C
Dubai
Home Tags Asha Workers’ Protest

Tag: Asha Workers’ Protest

പോരാട്ടത്തിന്റെ 50ആം നാൾ; ഇന്ന് മുടി മുറിച്ച് പ്രതിഷേധം, പിന്നോട്ടില്ലെന്ന് ആശമാർ

തിരുവനന്തപുരം: അവകാശ പോരാട്ടത്തിനെതിരെ മുഖം തിരിക്കുന്ന സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ. അനിശ്‌ചിതകാല സമരത്തിന്റെ അമ്പതാം ദിവസമായ ഇന്ന് സർക്കാരിന് മുന്നിലേക്ക് മുടി മുറിച്ച് എറിഞ്ഞാണ് ആശമാർ പ്രതിഷേധിക്കുക. അമ്പതിലധികം ആശാ...

‘ആശാ വർക്കർമാർക്ക് അധിക വേതനം നൽകണം’; തദ്ദേശ സ്‌ഥാപനങ്ങൾക്ക് കെ സുധാകരന്റെ നിർദ്ദേശം

തിരുവനന്തപുരം: ആശാ വർക്കർമാർക്ക് അധിക വേതനം നൽകണമെന്ന് നിർദ്ദേശം നൽകി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്‌ഥാപനങ്ങൾ സാമ്പത്തിക സ്‌ഥിതി പരിഗണിച്ച് തനത് ഫണ്ടിൽ നിന്നും പണം കണ്ടെത്താനാണ്...

പ്രതിഷേധം കടുപ്പിച്ച് ആശമാർ; തിങ്കളാഴ്‌ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് സമരം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കമാർ നടത്തുന്ന രാപ്പകൽ സമരം 48ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശാ വർക്കർമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. ബീന പീറ്റർ, അനിതകുമാരി, ഷൈലജ എന്നിവരാണ്...

ആശമാരുടെ സമരം 47ആം ദിവസം; കോട്ടയത്തും കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കമാർ നടത്തുന്ന രാപ്പകൽ സമരം 47ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശാ വർക്കർമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. സമരത്തിന്റെ ഭാഗമായി കോട്ടയത്തും കോഴിക്കോടും ഇന്ന്...

സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം; പിന്തുണയുമായി പൊതു പ്രവർത്തകരും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം കടുപ്പിച്ച് ആശാ വർക്കമാർ. നിരാഹാര സമരം തുടരുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി ഇന്ന് കൂട്ട ഉപവാസം നടത്തും. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുക്കും. രാവിലെ...

സമരം കടുപ്പിക്കാനൊരുങ്ങി ആശാ വർക്കർമാർ; 24 മുതൽ കൂട്ട നിരാഹാരം

തിരുവനന്തപുരം: സമരം കടുപ്പിക്കാനൊരുങ്ങി ആശാ വർക്കർമാർ. 24 മുതൽ കൂട്ട നിരാഹാരം ആരംഭിക്കും. മൂന്നാം ദിവസവും ആശമാർ തുടരുന്ന നിരാഹാര സമരത്തിൽ ആരോഗ്യനില വഷളായ ആർ ഷീജയെ ആശുപത്രിയിലേക്ക് മാറ്റി. എന്ത് വന്നാലും...

‘ആശമാരുടെ സമരം രാഷ്‌ട്രീയ പ്രേരിതം; കുത്തിയിളക്കി വിട്ടതിന് പിന്നിൽ ഒരു ടീം ഉണ്ട്’

ആലപ്പുഴ: ആശാ വർക്കർമാരുടെ സമരത്തിനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ സമരം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് മന്ത്രിയുടെ ആരോപണം. തെറ്റിദ്ധരിക്കപ്പെട്ട കുറച്ചു പേരാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നതെന്നും, ആശമാർ...

‘ആശമാരുടെ സമരത്തിന് പിന്നിൽ ഇടതുവിരുദ്ധ സഖ്യം, പന്ത് കേന്ദ്രത്തിന്റെ കോർട്ടിൽ’

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമരത്തിന് പിന്നിൽ ഇടതുവിരുദ്ധ മഴവിൽ സഖ്യമാണെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. ആശാ വർക്കർമാരെ ഉപയോഗിച്ച് എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും...
- Advertisement -