Sun, Feb 22, 2026
20 C
Dubai
Home Tags Asha Workers’ Protest

Tag: Asha Workers’ Protest

ആശാ വർക്കർമാരോട് പോലീസിന്റെ ക്രൂരത; പുലർച്ചെ സമരപ്പന്തലിലെ ടാർപോളിൻ അഴിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്നതിനിടെ ആശാ വർക്കർമാരോട് പോലീസിന്റെ ക്രൂരത. സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു. ടാർപോളിൻ കെട്ടി അതിനുതാഴെ പായ വിരിച്ചുകിടന്ന്...

മൂന്ന് മാസത്തെ ഓണറേറിയം കുടിശിക തീർത്ത് സർക്കാർ; സമരം തുടരുമെന്ന് ആശാ വർക്കർമാർ

തിരുവനന്തപുരം: സമരം തുടരുന്നതിനിടെ ആശാ വർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം കൂടി സർക്കാർ അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശികയും തീർത്തു. ഇൻസന്റീവിലെ കുടിശികയും കൊടുത്തുതീർത്തുവെന്നാണ് വിവരം. ഒരുവിഭാഗം ആശാവർക്കർമാർ ദിവസങ്ങളായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു...

ആശാ വർക്കർമാരുടെ സമരം; പിന്നിൽ അരാജക സംഘടനകളെന്ന് സിപിഎം

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്ന ആരോപണവുമായി സിപിഎം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയതാണ്. താൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നും സിപിഎം കേന്ദ്ര കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ...
- Advertisement -