Tag: Asha Workers’ strike
‘കേന്ദ്ര നടപടി സ്വാഗതം ചെയ്യുന്നു, സംസ്‌ഥാനം ഓണറേറിയം വർധിപ്പിക്കാതെ പിന്നോട്ടില്ല’
തിരുവനന്തപുരം: ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നേതാവ് എസ്. മിനി. രാജ്യത്ത് പത്തുലക്ഷം പേർക്ക് ഗുണകരമാകുന്ന നടപണിയാണിതെന്നും മിനി...
ആശാ സമരം; ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ, മൂന്നുമാസത്തിനകം റിപ്പോർട്
തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ. അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. വനിതാ ശിശു വികസന ഡയറക്‌ടർ ഹരിത വി കുമാർ ആണ് ചെയർപേഴ്‌സൺ. ആശമാരുടെ ഓണറേറിയം, സേവന...
ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് മഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
45 ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ സാമൂഹിക പ്രവർത്തകൻ ഡോ....
തലസ്‌ഥാന നഗരിയിൽ ഇന്ന് ആശമാരുടെ മഹാറാലി; നൂറുകണക്കിന് പേർ പങ്കെടുക്കും
തിരുവനന്തപുരം: മേയ് ദിനത്തിൽ തലസ്‌ഥാന നഗരിയെ ഇളക്കിമറിക്കാൻ ആശമാർ. ഇന്ന് നടക്കുന്ന റാലിയിൽ നൂറുകണക്കിന് ആശമാരും തൊഴിലാളികളും പങ്കെടുക്കും. 'ഈ മേയ് ദിനം ആശമാർക്കൊപ്പം' എന്ന ഹാഷ്‌ടാഗോടെയാണ് റാലിയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങുക.
രാപ്പകൽ സമരത്തിന്റെ...
ചുവടുമാറ്റി ആശാ സമരം; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ യാത്ര
തിരുവനന്തപുരം: സർക്കാർ മുഖംതിരിക്കുന്ന സാഹചര്യത്തിൽ സമരം ശക്‌തമാക്കാനൊരുങ്ങി ആശാ വർക്കർമാർ. സമരം സംസ്‌ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നടപടികളിലേക്കാണ് നീങ്ങുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ യാത്രകൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. മേയ് അഞ്ചുമുതൽ...
ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് സർക്കാർ മരവിപ്പിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കലിൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സർക്കാർ. ആശമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് സർക്കാർ മരവിപ്പിച്ചു. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ച ശേഷം പ്രായം...
തൽക്കാലം 3000 രൂപയുടെ വർധന ആവശ്യപ്പെട്ട് സമരസമിതി; ചർച്ച ചെയ്യാമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച നടത്തി ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ. ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം സമരസമിതി മന്ത്രിക്ക് കൈമാറി. ഓണറേറിയം വർധിപ്പിക്കുന്നത് സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ...
സമരം 56ആം ദിനം; മന്ത്രി വി ശിവൻകുട്ടിയുമായി ആശാ വർക്കർമാർ നാളെ ചർച്ച നടത്തും
തിരുവനന്തപുരം: തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ആശാ വർക്കർമാർ നാളെ ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മന്ത്രിയുടെ ചേംബറിൽ വെച്ചാണ് ചർച്ച. കൂടിക്കാഴ്‌ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്.
കഴിഞ്ഞ 19ന് ലേബർ...