Tag: Asim Munir
‘താങ്ങാനാകാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’; പാക്കിസ്‌ഥാന് ഇന്ത്യയുടെ മറുപടി
ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ തുടർച്ചയായുള്ള പ്രകോപന പ്രസ്‌താവനകൾക്ക് മറുപടിയുമായി ഇന്ത്യ. ഇനിയും പ്രകോപനമുണ്ടാക്കിയാൽ പാക്കിസ്‌ഥാന് താങ്ങാനാകാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ആഭ്യന്തര പരാജയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് പാക്കിസ്‌ഥാൻ ഇന്ത്യക്കെതിരെ...
‘ഗുജറാത്തിലെ റിലയൻസ് റിഫൈനറി ആക്രമിക്കും’; ഭീഷണി തുടർന്ന് അസിം മുനീർ
വാഷിങ്ടൻ: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. ഭാവിയിൽ ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ അക്രമിക്കുമെന്നാണ് അസിം...
‘പാക്കിസ്‌ഥാൻ ഒരു തെമ്മാടി രാഷ്‌ട്രം പോലെ, അസിം മുനീറിന്റെ പ്രസ്‌താവന അസ്വീകാര്യം’
വാഷിങ്ടൻ: യുഎസിൽ നിന്ന് ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാക്ക് സൈനിക മേധാവി അസിം മുനീറിനെ വിമർശിച്ച് പെന്റഗൺ മുൻ ഉദ്യോഗസ്‌ഥൻ മൈക്കൽ റൂബിൻ. പാക്കിസ്‌ഥാൻ ഒരു തെമ്മാടി രാഷ്‌ട്രം പോലെയാണ് പെരുമാറുന്നതെന്ന്...
‘ആണവ പോർവിളി പാക്കിസ്‌ഥാന്റെ വിൽപ്പനച്ചരക്ക്’; മറുപടിയുമായി ഇന്ത്യ
ന്യൂഡെൽഹി: യുഎസിൽ നിന്ന് രാജ്യത്തിനെതിരെ ആണവ ഭീഷണി മുഴക്കിയ പാക്ക് സൈനിക മേധാവി അസിം മുനീറിന് മറുപടിയുമായി ഇന്ത്യ. ആണവ പോർവിളി എന്നത് പാക്കിസ്‌ഥാന്റെ വിൽപ്പനച്ചരക്കാണെന്ന് വിദേശകാര്യ വക്‌താവ് പ്രസ്‌താവനയിൽ അറിയിച്ചു.
ഒരു സൗഹൃദ...
‘ഭീഷണി ഉണ്ടായാൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ല’
ഫ്‌ളോറിഡ: ഇന്ത്യക്കെതിരെ ഭീഷണി തുടർന്ന് പാക്കിസ്‌ഥാൻ. ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി അസിം മുനീറാണ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നായിരുന്നു അസിം മുനീറിന്റെ...
പാക്കിസ്‌ഥാനിൽ രാഷ്‌ട്രീയ അട്ടിമറി? പ്രസിഡണ്ട് സ്‌ഥാനത്തേക്ക് അസിം മുനീർ?
ഇസ്‌ലാമാബാദ്: ആസിഫ് അലി സർദാരിയെ മാറ്റി പകരം അസിം മുനീറിനെ പാക്കിസ്‌ഥാൻ പ്രസിഡണ്ട് ആക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്. കഴിഞ്ഞയാഴ്‌ച ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും തമ്മിൽ...
അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി പാക്കിസ്‌ഥാൻ
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി. പാക്കിസ്‌ഥാന്റെ പരമോന്നത സേനാ പദവിയാണ് ഫീൽഡ് മാർഷൽ തസ്‌തിക. ഇന്ത്യയുമായുള്ള സംഘർഷത്തിന് പിന്നാലെ അട്ടിമറിയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സ്‌ഥാനക്കയറ്റം എന്നതാണ്...