Tag: asuran
അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ റിലീസ് ജൂലൈ 20ന്; ട്രെയ്‌ലർ പുറത്തുവിട്ടു
വെട്രിമാരൻ സംവിധാനം ചെയ്‌ത് ധനുഷ് നായകനായി തമിഴിൽ വൻ വിജയം നേടിയ 'അസുരൻ' എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസിന് ഒരുങ്ങുന്നു. സൂപ്പർതാരം വെങ്കിടേഷ് നായകനായെത്തുന്ന ചിത്രം 'നരപ്പ' ആമസോൺ പ്രൈം വീഡിയോയിലൂടെ...




























