Tag: Athulya Death in Sharjah
അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്‌റ്റിൽ
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് അറസ്‌റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയതുറ പോലീസിന് കൈമാറി. മരണത്തിന് പിന്നിൽ സതീഷാണെന്ന് അതുല്യയുടെ...
‘മകൾ സ്വമനസാലെ ജീവനൊടുക്കില്ല, അതുല്യയുടെ മൃതദേഹം റീപോസ്‌റ്റുമോർട്ടം നടത്തും’
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യ(30) സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് പിതാവ് രാജശേഖരൻ പിള്ള. നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്‌റ്റുമോർട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭർത്താവ് സതീഷ് ശങ്കറിന്റെ...
അതുല്യയുടെ മരണം; ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്‍മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു....
‘സതീഷിന് സംശയരോഗം, സ്‌ത്രീകളെ കണ്ടിരുന്നത് അടിമയായി’; അതുല്യയുടെ പോസ്‌റ്റുമോർട്ടം ഇന്ന്
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. സതീഷിന് സംശയരോഗം ഉണ്ടായിരുന്നെന്നും ആരുമായും സംസാരിക്കാൻ അതുല്യയെ...
അതുല്യയുടെ മരണം; ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ- ഭർത്താവിനെതിരെ കേസ്
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ശാസ്‌താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ ചവറ...