Tag: Bagram Air Base
ബഗ്രാം വിമാനത്താവളം; ട്രംപിനെ എതിർത്ത് അഫ്‌ഗാൻ അനുകൂല നിലപാടുമായി ഇന്ത്യ
മോസ്‌കോ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തെ എതിർത്ത് ഇന്ത്യയും. റഷ്യ, ചൈന, പാക്കിസ്‌ഥാൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും രംഗത്തെത്തിയത്.
അഫ്‌ഗാനിലെ താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രി...
‘ബഗ്രാം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ‘യുദ്ധം’; സഹായിച്ചാൽ പാക്കിസ്‌ഥാൻ ശത്രുരാജ്യം’
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. വിമാനത്താവളം തിരിച്ചുപിടിക്കാൻ യുഎസ് ശ്രമിച്ചാൽ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.
താലിബാൻ വഴങ്ങിയില്ലെങ്കിൽ...
ബഗ്രാം വ്യോമതാവളം തിരികെ നൽകില്ല; ട്രംപിന്റെ ആവശ്യം തളളി താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നൽകണമെന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം തളളി താലിബാൻ. അഫ്‌ഗാനിസ്‌ഥാൻ പൂർണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാൽ ഭരിക്കപ്പെടുന്നുവെന്നും താലിബാൻ വ്യക്‌തമാക്കി.
ബഗ്രാം വ്യോമത്താവളം തിരികെ...