Tag: Balaramapuram Child Death Case
കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ അറസ്‌റ്റിൽ
ബാലരാമപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്‌റ്റിൽ. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് പാലക്കാടുനിന്ന് അറസ്‌റ്റിലായത്.
ശ്രീതുവിന്റെ മകൾ ദേവേന്ദുവിനെയാണ് വാടകയ്‌ക്ക് താമസിക്കുന്ന കൊട്ടുകാൽകോണം വാറുവിള വീട്ടിലെ കിണറ്റിൽ...
കുട്ടിയെ കിണറ്റിലെറിഞ്ഞു, കാരണം സഹോദരിയോടുള്ള വൈരാഗ്യം; ഹരികുമാർ അറസ്‌റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സഹോദരൻ ഹരികുമാർ അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ആറുമണിയോടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‌പി എസ് ഷാജി പറഞ്ഞു.
പ്രതി...
ബാലരാമപുരം കൊലപാതകം; നിർണായക ചാറ്റ് ലഭിച്ചതായി സൂചന, അമ്മയെയും പ്രതിചേർക്കും
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശ്രീതുവിനെയും പ്രതി ചേർക്കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് വിവരം. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള വാട്‌സ് ആപ്...

































