Thu, Feb 19, 2026
22 C
Dubai
Home Tags Bangalore-Ernakulam Vande Bharat

Tag: Bangalore-Ernakulam Vande Bharat

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കാണ് നിർദ്ദേശം നൽകിയത്. എറണാകുളം- ബെംഗളൂരു വന്ദേഭാരത്...

വന്ദേഭാരത് ഉൽഘാടനത്തിൽ ഗണഗീതം; തീവ്ര ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഒളിച്ചു കടത്തൽ- മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്ര ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപരമത വിദ്വേഷവും വർഗീയ...

ബെംഗളൂരു- എറണാകുളം വന്ദേഭാരത് 11 മുതൽ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് രാവിലെ 8.50ന്...

ബെംഗളൂരു- എറണാകുളം വന്ദേഭാരത് അടുത്തയാഴ്‌ച; കേരളത്തിൽ രണ്ട് സ്‌റ്റോപ്പുകൾ

തിരുവനന്തപുരം: ബെംഗളൂരു- എറണാകുളം വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉൽഘാടനം ചെയ്യും. ബുധനാഴ്‌ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസ് ഉണ്ടാകും. രാവിലെ 5.10ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്...
- Advertisement -