Tag: Benjamin Netanyahu Death Rumors
പ്രചരിക്കുന്നതിന് ‘വ്യാജ’ വാർത്ത; നെതന്യാഹു ‘സുഖമായിരിക്കുന്നു’
ജറുസലേം: പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. നെതന്യാഹു കൊല്ലപ്പെട്ടെന്നും ഇസ്രയേൽ ഈ വിവരം ഒളിപ്പിക്കുന്നുവെന്നുമാണ് പ്രധാനമായും ആരോപണം ഉയർന്നത്.
ഇറാനിലെ ആക്രമണത്തെ കുറിച്ച് നെതന്യാഹു സംസാരിക്കുന്ന...






























