Sun, Feb 22, 2026
20 C
Dubai
Home Tags Bharat Mata Photo Controversy in Kerala

Tag: Bharat Mata Photo Controversy in Kerala

ആർഎസ്എസ് കൂറ് തെളിയിച്ചയാളാണ് വിസിയെന്ന് മന്ത്രി ബിന്ദു, നിയമപരമായി നേരിടുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌ത വൈസ് ചാൻസലർ ഡോ. മോഹൻ...

ഗവർണറോട് അനാദരവ് കാട്ടി; കേരള സർവകലാശാല രജിസ്‌ട്രാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദത്തിന്...

ഭാരതാംബ വിവാദം; രജിസ്‌ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് വിസിയുടെ റിപ്പോർട്

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിന് പിന്നാലെ ഉടലെടുത്ത സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ രജിസ്‌ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാൻസലർ. രജിസ്‌ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് വൈസ്...

ഔദ്യോഗിക ചടങ്ങുകളിൽ ത്രിവർണ പതാക മാത്രം മതി; ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് സംസ്‌ഥാന സർക്കാരിന്റെ തുറന്ന കത്ത്. രാജ്ഭവൻ നടത്തുന്ന ഔദ്യോഗിക ചടങ്ങുകളിൽ ഭാരതത്തിന്റെ ദേശീയ ചിഹ്‌നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കറോട് അഭ്യർഥിച്ചാണ്...

വീണ്ടും ഭാരതാംബ വിവാദം; സെനറ്റ് ഹാളിൽ പ്രതിഷേധം, വകവെയ്‌ക്കാതെ ഗവർണർ

തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതാണ് വിവാദമായത്. ഇതോടെ പ്രതിഷേധവും ഉടലെടുത്തു. പ്രതിഷേധം സംഘർഷത്തിലേക്കും വഴിമാറി. 'അടിയന്തരാവസ്‌ഥയുടെ അൻപതാണ്ടുകൾ' എന്ന...
- Advertisement -