Tag: Bird Flu Virus in Kannur
പായം പഞ്ചായത്തിൽ കാക്കകൾ ചത്ത നിലയിൽ; പക്ഷിപ്പനി ആശങ്കയിൽ നാട്
ഇരിട്ടി: പായം പഞ്ചായത്തിലെ കൊണ്ടമ്പ്രയിൽ കാക്കകളെ ചത്ത നിലയിൽ കണ്ടെത്തി. ഇതോടെ പ്രദേശവാസികൾ പക്ഷിപ്പനി ആശങ്കയിലായി. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടയിൽ രണ്ടിടത്താണ് കാക്കകളുടെ ജഡം കണ്ടെത്തിയത്. രോഗം സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും മേഖലയിൽ പക്ഷിപ്പനി മുൻകരുതൽ...





























