Tag: BJP Kerala New President
ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ; സംസ്‌ഥാന അധ്യക്ഷനായി അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അധികാരമേറ്റു. കേരളത്തിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിലെ ബിജെപിക്ക് വൻ...
രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനാകും; ഔദ്യോഗിക പ്രഖ്യാപനം നാളെ
തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനാകും. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിർദ്ദേശിച്ചത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. രണ്ടാം മോദി...
ബിജെപി സംസ്‌ഥാന അധ്യക്ഷനാര്? തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ച് ബിജെപി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശപ്രകാരം വരണാധികാരി നാരായണൻ നമ്പൂതിരിയാണ് വിജ്‌ഞാപനം പുറപ്പെടുവിച്ചത്. 23ന് ഉച്ചയ്‌ക്ക് രണ്ടുമുതൽ മൂന്നുമണിവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
ബിജെപി...
ബിജെപിയുടെ പുതിയ സംസ്‌ഥാന അധ്യക്ഷനെ ഉടൻ അറിയാം; ധാരണയിലെത്തി നേതൃത്വം
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്‌ഥാന അധ്യക്ഷൻ ആരെന്ന് ഉടൻ അറിയാം. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ സർക്കുലർ സംസ്‌ഥാനത്തിന് ലഭിച്ചു. 23ന് നോമിനേഷൻ സമർപ്പിക്കും. തുടർന്ന് തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ പുതിയ അധ്യക്ഷനെ...