Mon, Oct 20, 2025
29 C
Dubai
Home Tags Boby Chemmanur Bail

Tag: Boby Chemmanur Bail

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട് സഹായം; ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെൻഷൻ

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ എറണാകുളം ജില്ലാ ജയിലിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട് സഹായം ചെയ്‌ത മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജില്ലാ...

ബോബി ചെമ്മണ്ണൂർ കേസ്; ഡിഐജിയും സൂപ്രണ്ടും വഴിവിട്ട് സഹായിച്ചു- നടപടിക്ക് ശുപാർശ

തിരുവനന്തപുരം: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ എറണാകുളം ജില്ലാ ജയിലിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് പോലീസ് ഉദ്യോഗസ്‌ഥർ വഴിവിട്ട് സഹായം ചെയ്‌തതായി കണ്ടെത്തൽ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാറും...

സംഭവിച്ചത് നാക്കുപിഴ, നിരുപാധികം മാപ്പ് അപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ; സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെ നിരുപാധികം മാപ്പ് അപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ. സംഭവിച്ചതിൽ വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ...

വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കാനറിയാം, ബോബി സൂപ്പർ കോടതി ചമയേണ്ട; ഹൈക്കോടതി

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശവുമായി ഹൈക്കോടതി. വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കാനറിയാമെന്നും നാടകം വേണ്ടെന്നും ജസ്‌റ്റിസ്‌ പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. മറ്റ് പ്രതികൾക്ക് വേണ്ടി ജയിലിൽ...

‘കസ്‌റ്റഡി അപേക്ഷ പോലും നൽകിയില്ല’; ബോബിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിശദമായ ഉത്തരവ് ഉച്ച കഴിഞ്ഞ് 3.30ന് പുറപ്പെടുവിക്കും. ജാമ്യാപേക്ഷയിൽ വിധി കേട്ട ജസ്‌റ്റിസ്‌...
- Advertisement -