Tag: bollywood actor arrested molesting crew member
സഹതാരത്തെ ഉപദ്രവിച്ചു; ബോളിവുഡ് നടന്‍ അറസ്‌റ്റില്‍
മുംബൈ: ബോളിവുഡ് നടന്‍ വിജയ് റാസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഷൂട്ടിങ്ങിനിടെ സഹ താരത്തെ ഉപദ്രവിച്ചു എന്നാരോപിച്ചാണ് അറസ്‌റ്റ്. ഷേര്‍ണി എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. നടിയുടെ പരാതിയില്‍...































