Tag: bomb blast in Delhi
ഡെൽഹി സ്‍ഫോടനം; പത്തംഗ സംഘത്തെ രൂപീകരിച്ച് എൻഐഎ, രേഖകൾ ഏറ്റെടുത്തു
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ പത്തംഗ സംഘത്തെ രൂപീകരിച്ചു. എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാഖ്‌റെയ്‌ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല.
കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക്...
ഡെൽഹി സ്‍ഫോടനം അബദ്ധത്തിൽ സംഭവിച്ചത്? സ്‍ഫോടക വസ്‌തുക്കൾ മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചു
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനം കരുതിക്കൂട്ടിയുള്ള ചാവേർ സ്‌ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ. സ്‌ഫോടക വസ്‌തുക്കൾ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ...
ഡെൽഹി സ്‌ഫോടനം; ചാവേർ ഡോ. ഉമർ മുഹമ്മദ്? ബന്ധുക്കൾ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു. ചെങ്കോട്ടയ്‌ക്ക് സമീപം സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ആയി ഐ20 കാറിന്റെ ഉടമയാണ് ഉമർ....
ഡെൽഹി സ്‍ഫോടനം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഇന്ന് ഉന്നതതല യോഗം
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കറുത്ത മാസ്‌ക് ധരിച്ചയാൾ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് അന്വേഷണ ഏജൻസികൾക്ക്...
ചെങ്കോട്ടയ്‌ക്ക് സമീപം വൻ സ്‌ഫോടനം; കാറുകൾ പൊട്ടിത്തെറിച്ചു, ഒമ്പത് മരണം
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം വൻ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ 1ന് സമീപം നിർത്തിയിട്ട രണ്ട് കാറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒമ്പത് മരണം റിപ്പോർട് ചെയ്‌തു. 25ഓളം പേർക്ക് പരിക്കേറ്റതായാണ്...
ഡെൽഹി സ്‍ഫോടനത്തിന് പിന്നിൽ ഖലിസ്‌ഥാൻ വാദികൾ? എൻഐഎ അന്വേഷണം തുടങ്ങി
ന്യൂഡെൽഹി: ഡെൽഹി രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം നടന്ന സ്‍ഫോടനത്തിന് പിന്നിൽ ഖലിസ്‌ഥാൻ വിഘടനവാദികളെന്ന് സംശയം. ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്‍ഫോടനത്തിന് ഖലിസ്‌ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് കടന്നിരിക്കുന്നത്.
'ജസ്‌റ്റിസ്...
ഡെൽഹിയിൽ സ്‌കൂളിന് സമീപം ബോംബ് സ്‍ഫോടനം; സ്‌ഥലത്ത് വിദഗ്‌ധ പരിശോധന
ന്യൂഡെൽഹി: ഡെൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്‌കൂളിന് സമീപം ഇന്ന് രാവിലെ നടന്നത് ഉഗ്ര സ്‍ഫോടനമെന്ന് പ്രദേശവാസികൾ. സ്‌കൂളിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. രാവിലെ 7.47നായിരുന്നു സ്‌ഫോടനം.
ഫൊറൻസിക് സംഘവും...





































