Tag: building collapsed in America
അമേരിക്കയിൽ 12 നില കെട്ടിടം തകർന്ന് മൂന്ന് മരണം; 99 പേരെ കാണാതായി
വാഷിംഗ്‌ടൺ: അമേരിക്കയിലെ മയാമി നഗരത്തിനടുത്ത് 12 നില കെട്ടിടം തകർന്നു വീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഇതുവരെ 102...































