Tag: Bullet Train
പുതിയ ഏഴ് റൂട്ടുകളിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് പുതിയ ഏഴ് റൂട്ടുകളിൽ കൂടി ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പത്ത് ലക്ഷം കോടി രൂപ മുതൽമുടക്കിൽ ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്‌പൂർ (753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886...