Tag: burnt inside car
വൃദ്ധനെ കാറിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കാറിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വൃദ്ധനെ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. നാലാഞ്ചിറ കാരാളി റോഡ് കൊപ്രാപ്പുരയില്‍ അഡ്വ ബ്രൈറ്റി(75)നെയാണ് ഇന്ന് വൈകുന്നേരം മൂന്നരയോടെ കാറിനുള്ളില്‍ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാർ...






























