Tag: Bus Caught Fire
ബെംഗളൂരു-കോഴിക്കോട് കെഎസ്ആർടിസിക്ക് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
മൈസൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. മൈസൂരുവിന് സമീപം നഞ്ചൻഗുഡിൽ വെച്ചാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം.
40ലേറെ യാത്രക്കാരാണ്...
മാങ്കൂട്ടം ചുരത്തിൽ ടൂറിസ്‌റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല
കണ്ണൂർ: ഇരിട്ടി മാങ്കൂട്ടം ചുരത്തിൽ ടൂറിസ്‌റ്റ് ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ബസ് പൂർണമായി കത്തിനശിച്ചു. ആളപായം ഇല്ല. വിരാജ്പേട്ടയിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ യാത്രക്കാർ...
കർണൂൽ ബസപകടം; പൊട്ടിത്തെറിച്ചത് 400 മൊബൈലുകൾ, ബൈക്കിലെ തീ ആളിപ്പടർന്നു
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിന് ആക്കം കൂട്ടിയത് ബസിലുണ്ടായിരുന്ന 400 മൊബൈൽ ഫോണുകളെന്ന് നിഗമനം. 20 പേരാണ് അപകടത്തിൽ മരിച്ചത്. ഡ്രൈവറടക്കം 41 പേരുണ്ടായിരുന്ന ബസിലെ ബാക്കി യാത്രക്കാരെ...
കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം; 15 മരണം, നിരവധിപ്പേരെ രക്ഷപ്പെടുത്തി
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. 15 പേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 40 പേർ ബസിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ...

































