Tag: Calicut Sainika Koottayma
കാലിക്കറ്റ് സൈനിക കൂട്ടായ്‌മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
കോഴിക്കോട്: സിഎസ്‌കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കാലിക്കറ്റ് സൈനിക കൂട്ടായ്‌മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
സൈനികരുടെ കുടുംബ സംഗമത്തോടൊപ്പം വിവിധ കലാപരിപാടികളും നടന്നു. പ്രമുഖ നർത്തകി ശ്വേത കൊടുവള്ളി അവതരിപ്പിച്ച ഭരതനാട്യം, പരിപാടിയിലെ...
കാലിക്കറ്റ് സൈനിക കൂട്ടായ്‌മ ‘മിനി മാരത്തോൺ’ സംഘടിപ്പിച്ചു; യുവതയെ ആകർഷിക്കൽ ലക്ഷ്യം
കോഴിക്കോട്: കേന്ദ്ര സേനകളിലേക്ക് യുവ സമൂഹത്തെ ആകർഷിക്കൽ ലക്ഷ്യമാക്കി കാലിക്കറ്റ് സൈനിക കൂട്ടായ്‌മ വടകരയിൽ 'മിനി മാരത്തോൺ' സംഘടിപ്പിച്ചു.
രണ്ടു വർഷമായി വടകരയിലെ മടപള്ളി കോളേജ് ഗ്രൗണ്ട് ഉപയോഗപ്പെടുത്തി നൂറോളം യുവതീ യുവാക്കൾക്ക് സൗജന്യ...
ഗാന്ധിജയന്തി ദിനാചരണം; വേറിട്ട പ്രവർത്തനവുമായി വിമുക്‌ത ഭടൻമാരുടെ സംഘടന
കോഴിക്കോട്: രാഷ്‌ട്രത്തിനു വേണ്ടി ജീവത്യാഗം ചെയ്‌ത ധീരജവാൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്‌ത നോട്ട് ബുക്കുകൾ വിതരണം നടത്തിയാണ് ജില്ലയിൽ നിന്നുള്ള 'കാലിക്കറ്റ് സൈനിക കൂട്ടായ്‌മ' ഗാന്ധിജയന്തി ദിനാചരണം ശ്രദ്ധേയമാക്കിയത്.
വിമുക്‌ത ഭടൻമാരുടെ വെൽഫയറിന് വേണ്ടി...
































