Tag: Canadian Prime Minister Mark Carney
മോദി-മാർക്ക് കാർണി കൂടിക്കാഴ്‌ച ഡെൽഹിയിൽ; പുതിയ കരാറുകളിൽ ഒപ്പുവയ്‌ക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തുന്നു. ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ചർച്ചകളാണ് നടക്കുന്നത്. ഹൈദരാബാദ് ഹൗസിൽ രാവിലെ 10.45 മുതൽ നിർണായകമായ പ്രതിനിധിതല...
മാർക്ക് കാർണി ഇന്ത്യയിലേക്ക്; മോദിയുമായി നിർണായക ചർച്ചകൾ
ന്യൂഡെൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്. ഈമാസം അവസാനം അദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ് വിവരം. ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴുവരെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ മൂന്ന് രാഷ്‌ട്രങ്ങൾ അടങ്ങുന്ന ഇൻഡോ- പസഫിക്...
കാനഡ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; യുറേനിയം വിതരണം ഉൾപ്പടെയുള്ള കരാറുകൾക്ക് സാധ്യത
ന്യൂഡെൽഹി: കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക് ആണ് ഇതുസംബന്ധിച്ചുള്ള സൂചന നൽകിയത്. യുറേനിയം, ഊർജം, ധാതുക്കൾ, നിർമിതബുദ്ധി (എഐ) എന്നിവ സംബന്ധിച്ച...
‘ഒരുമിച്ച് പ്രവർത്തിക്കും’; ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് മാർക്ക് കാർണി
ന്യൂഡെൽഹി: ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഈ മാസം 15 മുതൽ 17 വരെയാണ് കാനഡയിൽ ജി-7 ഉച്ചകോടി നടക്കുന്നത്. മാർക്ക് കാർണി തന്നെ ഫോണിൽ...
‘ഞെട്ടലുളവാക്കുന്ന ഹിംസാൽമക പ്രവൃത്തി’; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മാർക്ക് കാർനി
ഒട്ടാവ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി. 30 മണിക്കൂറിലേറെ നീണ്ട മൗനത്തിന് ശേഷമാണ് കാനഡ ഔദ്യോഗികമായി പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കാൻ തയ്യാറായത്.
''ജമ്മു കശ്‌മീരിലെ ഭീകരാക്രമണം എന്നെ ഞെട്ടിച്ചു. നിരപരാധികളായ...

































