Tag: Car Accident in Thodupuzha
തൊടുപുഴയിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് മുത്തശ്ശിക്കും കൊച്ചു മകൾക്കും ദാരുണാന്ത്യം
തൊടുപുഴ: മുട്ടം ശങ്കരപ്പിള്ളിയിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലരമാസം പ്രായമുള്ള കുഞ്ഞിനും മുത്തശ്ശിക്കും ദാരുണാന്ത്യം. തൊടുപുഴ- പുളിയൻമല സംസ്‌ഥാന പാതയിൽ വൈകീട്ടായിരുന്നു അപകടം. പ്രദേശത്ത് ശക്‌തമായ മഴയായിരുന്നു.
വെങ്ങല്ലൂർ കരടിക്കുന്നേൽ ആമിന ബീവി...