Sun, Oct 19, 2025
29 C
Dubai
Home Tags Car Fire Incident in Palakkad

Tag: Car Fire Incident in Palakkad

പാലക്കാട് അപകടം; മോട്ടറിൽ സ്‌പാർക്കുണ്ടായി? തീ പെട്രോൾ ടാങ്കിലേക്ക് പടർന്നു

പാലക്കാട്: സ്‌റ്റാർട്ട് ചെയ്യുന്നതിനിടെ കാർ കത്തുന്നത് അപൂർവമാണെന്ന് മോട്ടോർവാഹന വകുപ്പ്. പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിക്കാനിടയായ സംഭവത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന. കീ ഓണാക്കുമ്പോൾ ഇന്ധനം പമ്പ്...

പാലക്കാട്ട് കാറിന് തീപിടിച്ച് ദുരന്തം; ഗുരുതരമായി പൊള്ളലേറ്റ ഒരു കുട്ടി മരിച്ചു

കൊച്ചി: പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരിൽ ഒരു കുട്ടി മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിൻ-എൽസി ദമ്പതികളുടെ മകൾ എംലീന മരിയ മാർട്ടിൻ (4) ആണ് ഇന്ന് ഉച്ചയോടെ...

പാലക്കാട്ട് കാറിന് തീപിടിച്ച് അമ്മയ്‌ക്കും മൂന്ന് മക്കൾക്കും പരിക്ക്

പാലക്കാട്: കാറിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്. പൊൽപ്പുള്ളി അത്തിക്കോട്ടാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട്ട് പുളക്കാട് സ്വദേശിനി എൽസി മാർട്ടിൻ (40), മക്കളായ അലീന (10), ആൽഫിൻ (6), എമി (4)...
- Advertisement -