Tag: Cargo Ship Accident
കപ്പലപകടം; 1200 കോടി നഷ്‌ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്‌ഥിതി നാശത്തിന് 1200.62 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. സംസ്‌ഥാന...
എംഎസ്‌സി അപകടം; കമ്പനിയുടെ ഒരു കപ്പൽ കൂടി അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്
കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ കൂടി അറസ്‌റ്റ് ചെയ്യാൻ ഹൈക്കോടതി...
‘9531 കോടി വളരെ കൂടുതൽ, നൽകാനാവില്ലെന്ന് കപ്പൽ കമ്പനി’; എത്ര പറ്റുമെന്ന് ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള സംസ്‌ഥാന സർക്കാറിന്റെ ആവശ്യത്തിൽ കൈമലർത്തി കപ്പൽ കമ്പനി.
നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ട 9531...
കപ്പലപകടം; 9531 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. 9531 കോടി രൂപയാണ് കപ്പൽ...
വാൻ ഹായ് 503 കപ്പൽ തീപിടിത്തം; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിൽ വാൻ ഹായ് 503 എന്ന കപ്പലിന് തീപിടിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തു. അപകടകരമായ വിധത്തിൽ കപ്പൽ ഓടിച്ച് അപകടം...
തീ അണയ്‌ക്കാൻ തീവ്രശ്രമം; കപ്പലിലേക്ക് ഡ്രൈ കെമിക്കൽ പൗഡർ വിതറി
തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിൽ കത്തിയമരുന്ന വാൻ ഹായ് കപ്പലിലെ തീ അണയ്‌ക്കാൻ കോസ്‌റ്റ് ഗാർഡും നാവികസേനയും തീവ്രശ്രമം തുടരുന്നു. വ്യോമസേനയുടെ ഹെലികോപ്‌ടർ വഴി ഡ്രൈ കെമിക്കൽ പൗഡർ...
‘അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നതിൽ ഗുരുതര വീഴ്‌ച’; എംഎസ്‌സി കമ്പനിക്ക് കേന്ദ്രത്തിന്റെ നോട്ടീസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം.
അവശിഷ്‌ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ എംഎസ്‌സി...
കത്തുന്ന കപ്പലിൽ ഇറങ്ങി രക്ഷാപ്രവർത്തകർ; വടംകെട്ടി ദൂരേക്ക് നീക്കാൻ ശ്രമം
തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിൽ കത്തിയമരുന്ന വാൻ ഹായ് കപ്പലിൽ അതിസാഹസികമായി ഇറങ്ങി രക്ഷാപ്രവർത്തക സംഘം. കത്തുന്ന കപ്പലിൽ ഇറങ്ങിയ കോസ്‌റ്റ് ഗാർഡ് സംഘം വടംകെട്ടി കപ്പൽ കടലിനുള്ളിലേക്ക്...




































