Fri, Feb 20, 2026
25 C
Dubai
Home Tags Case Against Rahul Mamkootathil

Tag: Case Against Rahul Mamkootathil

ബലാൽസംഗ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്‌റ്റിൽ

പത്തനംതിട്ട: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്‌റ്റിൽ. പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30ഓടെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ ബലാൽസംഗ പരാതിയിലാണ് അറസ്‌റ്റ്. രാഹുലിനെ പത്തനംതിട്ട...

ബലാൽസംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്‌റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. ഈമാസം 21 വരെയാണ് നീട്ടിയത്. മുൻ‌കൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ്‌...

രാഹുലിന്റെ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ; ക്രിസ്‌മസ്‌ അവധിക്ക് ശേഷം പരിഗണിക്കും

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ ബലാൽസംഗ കേസിൽ രാഹുലിന് മുൻ‌കൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ക്രിസ്‌മസ്‌ അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു....

‘പത്തനംതിട്ട ജില്ല വിട്ടുപോകരുത്’; രാഹുലിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. ബലാൽസംഗ കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിന്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണം എന്നായിരുന്നു...

രാഹുലിനെതിരായ ആദ്യ ബലാൽസംഗക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാൽസംഗക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. എസ്‌പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്‌ഥ. രാഹുലിനെതിരായ...

‘പരാതിയിലും മൊഴിയിലും വൈരുധ്യം; സമ്മർദ്ദത്തിനും സാധ്യത, കുറ്റം തെളിയിക്കാൻ രേഖകളില്ല’

തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 23-കാരിയുടെ ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ പരാതിയിലും മൊഴികളിലും വൈരുധ്യം ഉണ്ടെന്നും, വിഷയത്തിൽ സംശയമുണ്ടെന്നുമാണ്...

ബലാൽസംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം, കർശന ഉപാധികൾ

തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 23-കാരിയുടെ ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ ഹാജരായി ഒപ്പിടണമെന്ന കർശന ഉപാധിയോടെയാണ്...

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം; വിധി പത്തിന്, അറസ്‌റ്റ് പാടില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാൽസംഗ കേസിലെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പത്തിന് വിധി പറയും. അതുവരെ അറസ്‌റ്റ് ഉൾപ്പടെയുള്ള തുടർനടപടികൾ പാടില്ലെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഹോം...
- Advertisement -