Tag: Case Against Rahul Mamkootathil
രാഹുൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിൽ? അറസ്‌റ്റിന് നീക്കവുമായി പോലീസ്
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്‌ച പരിഗണിക്കും. മുൻകൂർ ജാമ്യം തേടി തിരുവന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയെ ആണ് രാഹുൽ...
ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കങ്ങൾ സജീവമാക്കി പോലീസ്. രാഹുലിനായി പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ...
നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി; രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പാലക്കാട്: യുവതിയുടെ ലൈംഗികപീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. വിവാഹ വാഗ്‌ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, വധഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്...
രാഹുലിന് കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത, ഇനി അറസ്‌റ്റ്?
പാലക്കാട്: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ വഴിത്തിരിവ്. അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി കൈമാറിയതോടെ, രാഹുലിന്റെ നില കൂടുതൽ പരുങ്ങലിലായി. വിവാദത്തിൽ അകപ്പെട്ട് പ്രതിച്‌ഛായ നഷ്‌ടപ്പെട്ട്...
രാഹുൽ ഇന്ന് പാലക്കാട് എത്തിയേക്കും; ഓഫീസ് പൂട്ടാനെത്തി ബിജെപി, പ്രതിഷേധം
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഓഫീസ് പൂട്ടാനെത്തി ബിജെപി പ്രവർത്തകർ. പോലീസ് തടഞ്ഞതോടെ ഉപരോധമായി. ആരോപണ വിധേയനായ എംഎൽഎയെ ഓഫീസിൽ കയറ്റില്ലെന്ന് പ്രവർത്തകർ പറഞ്ഞു. രാഹുൽ രാജിവെക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. എന്നാൽ,...
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ്; മൊഴി നൽകാൻ തയ്യാറല്ലെന്ന് യുവതികൾ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസിൽ മൊഴി നൽകാൻ തയ്യാറല്ലെന്ന് ഇരകളായ യുവതികൾ. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്ന് യുവതികൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.
സംസ്‌ഥാന പോലീസ്...
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ്; പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിന്റോയുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ലൈംഗികാരോപണ കേസുകളിൽ യുവതികൾ നേരിട്ട് രാഹുലിനെതിരെ...
പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ്
തിരുവനന്തപുരം: ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. രാഹുലിനെതിരെ നിയമപ്രകാരമുള്ള നടപടികൾ പോലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ...



































