Tag: case against YouTube vlogger Nihad
അശ്‌ളീല സംഭാഷണം; യൂട്യൂബ് വ്‌ളോഗർ തൊപ്പിക്കെതിരെ കണ്ണൂരിലും കേസ്
കണ്ണൂർ: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗർ നിഹാദിനെതിരെ കണ്ണൂരിലും കേസ്. സ്‌ത്രീവിരുദ്ധ, അശ്‌ളീല സംഭാഷണ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ കണ്ണപുരം പോലീസ് തൊപ്പിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഐടി ആക്‌ട് 67...































