Tag: Cattle Smuggling
കാലിക്കടത്ത്; വാഹനം നിർത്തിയില്ല, മലയാളിയെ വെടിവച്ച് വീഴ്‌ത്തി കർണാടക പോലീസ്
മംഗളൂരു: കർണാടകയിൽ പുത്തൂരിന് സമീപം ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ മലയാളിയെ വെടിവച്ച് വീഴ്‌ത്തി കർണാടക പോലീസ്. കാസർഗോഡ് സ്വദേശി അബ്‌ദുല്ല (40) യെയാണ് വെടിവച്ചതെന്നും ഇയാളുടെ കാലിനാണ് വെടിയേറ്റതെന്നുമാണ് റിപ്പോർട്.
മിനിട്രക്കിൽ കന്നുകാലികളുമായി...






























