Tag: Chandy Oommen MLA
ഉമ്മൻചാണ്ടി ദ്രോഹിച്ചതിന് കണക്കില്ല, കുടുംബം തകർത്തു, മക്കളിൽ നിന്ന് അകറ്റി; ഗണേഷ് കുമാർ
തിരുവനന്തപുരം: ചാണ്ടി ഉമ്മന്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ. ഉമ്മൻചാണ്ടി തന്നെ ദ്രോഹിച്ചതിന് കണക്കില്ലെന്നും തന്റെ കുടുംബം തകർത്തതിലും മക്കളിൽ നിന്ന് തന്നെ അകറ്റിയതും അദ്ദേഹത്തിന് പങ്കുണ്ടെന്നും ഗണേഷ് കുമാർ ആരോപിച്ചു.
സോളാർ...
ചാണ്ടി ഉമ്മൻ ടാലന്റ് ഫണ്ട് നോഡൽ കോർഡിനേറ്റർ, മേഘാലയയുടെ ചുമതല നൽകി
ന്യൂഡെൽഹി: യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ ചാണ്ടി ഉമ്മനെ ടാലന്റ് ഫണ്ട് നോഡൽ കോർഡിനേറ്റാക്കി നിയമിച്ച് എഐസിസി. മേഘാലയയുടെ ചുമതലയാണ് നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് എഐസിസി...
‘സ്‌ഥാനത്ത് നിന്ന് നീക്കി അപമാനിച്ചു, തിരഞ്ഞെടുപ്പ് കഴിയട്ടെ എല്ലാം പറയാം’
കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തിൽ തന്നെ പാർട്ടി സ്‌ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയാമെന്നും...
‘പരിപാടി ഏറ്റിരുന്നില്ല. സാഹചര്യമുണ്ടെങ്കിൽ പങ്കെടുക്കാം എന്നാണ് അറിയിച്ചത്’
കോഴിക്കോട്: യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. യൂത്ത് കോൺഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല. സാഹചര്യമുണ്ടെങ്കിൽ പങ്കെടുക്കാം...


































