Tag: Charas caught_ Kozhikode
ചരസുമായി യുവാവ് പിടിയിൽ; ഒളിപ്പിച്ചത് ബ്ളൂടൂത്ത് സ്‍പീക്കറിനുള്ളിൽ
കോഴിക്കോട്: അന്താരാഷ്‌ട്ര വിപണിയിൽ 25 ലക്ഷത്തോളം വില വരുന്ന ചരസുമായി കോഴിക്കോട് യുവാവ് പിടിയിൽ. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്തു നിന്നാണ് യുവാവിനെ പിടികൂടിയത്. കോഴിക്കോട് പള്ളിയാർകണ്ടി സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ്...































