Tag: Chief Minisiter Pinarayi Vijayan
‘പരിപാടിയുടെ ഗൗരവം ഉൾക്കൊണ്ടില്ല’, സദസിൽ ആളില്ല, സംഘാടകർക്ക് വിമർശനം
പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്‌ട്രീസ് വ്യാവസായിക സമ്മിറ്റിന് ആള് കുറഞ്ഞതിന് സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമർശനം. എനിക്ക് ചിലത് പറയാൻ തോന്നുന്നുണ്ട്. പക്ഷേ, പറയാതിരിക്കുകയാണ് ഞാൻ. അത്രയും വിപുലമായ ഒരു പരിപാടിയുടെ ഗൗരവം ഉൾക്കൊള്ളാൻ കഴിഞ്ഞോ...
ആഗോള അയ്യപ്പ സംഗമം; എംകെ സ്‌റ്റാലിൻ പങ്കെടുക്കില്ല, പ്രതിനിധികളെ അയക്കും
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പങ്കെടുക്കില്ല. പകരം രണ്ട് പ്രതിനിധികളെ അയക്കും. തമിഴ്‌നാട് ദേവസ്വം മന്ത്രി പികെ ശേഖർബാബു, ഐടി മന്ത്രി പഴനിവേൽ ത്യാഗരാജൻ എന്നിവരാണ് പങ്കെടുക്കുന്നത്....
സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
മധുര: സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി. സിപിഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ നിയമിക്കാനുള്ള ശുപാർശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട...
സിപിഎം പാർട്ടി കോൺഗ്രസിന് കൊടിയേറി; ബിമൻ ബോസ് പതാക ഉയർത്തി
ചെന്നൈ: സിപിഎം 24ആം പാർട്ടി കോൺഗ്രസിന് കൊടിയേറി. മധുരയിലെ തമുക്കം മൈതാനത്ത് മുതിർന്ന നേതാവ് ബിമൻ ബോസാണ് പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉൽഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം...
ആശാ വർക്കർമാരുടെ സമരം തീർക്കുന്നതിൽ പിടിവാശിയില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണറേറിയം കേന്ദ്രം വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്‌ഥാനവും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സിപിഐയും ആർജെഡിയും യോഗത്തിൽ വിഷയം...
ക്ഷേമ പെൻഷൻ കൈപ്പറ്റൽ; കൃഷി വകുപ്പിലെ 6 ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടിയുമായി സംസ്‌ഥാന സർക്കാർ. കൃഷി വകുപ്പിലെ ഉദ്യോഗസ്‌ഥർക്ക് എതിരേയാണ് ആദ്യഘട്ട നടപടി സ്വീകരിച്ചത്. മണ്ണ് സുരക്ഷാ വിഭാഗത്തിലെ ആറ് ഉദ്യോഗസ്‌ഥരെ...
പെൻഷൻ തട്ടിപ്പ്; ‘അച്ചടക്ക നടപടിയെടുക്കും, തുക പലിശ സഹിതം തിരിച്ചടപ്പിക്കും’
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പ് കാണിച്ചവർക്കെതിരെ വകുപ്പുതലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും...
ആളുകളെ പരസ്യമായി വെറുപ്പിലേക്ക് നയിക്കലാണ് അമിത് ഷായുടെ ലക്ഷ്യം; മുഖ്യമന്ത്രി
ചേലക്കര: ചേലക്കര മണ്ഡലം പിടിച്ചെടുക്കാമെന്നത് യുഡിഎഫിന്റെ വ്യാമോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് വർഗീയത അഴിച്ചുവിടുകയാണ്. സംഘപരിവാർ ആക്രമണത്തിന് ഇരയാകേണ്ടി വന്നവരാണ്...